¡Sorpréndeme!

വെള്ളി വില 2 ദിവസം കൊണ്ട് കുതിച്ചുയര്‍ന്നത് 3000 രൂപ | Oneindia Malayalam

2021-02-02 82 Dailymotion

Gold prices drop 1000 rupees this month, silver surges 3000 in 2 days
സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളായിരുന്നു 2021 ന്റെ ആദ്യമാസത്തില്‍ തന്നെ പ്രകടമായത്. കൂടിയും കുറഞ്ഞും ഇപ്പോഴും സ്വര്‍ണവില മുന്നോട്ട് പോവുകയാണ്. വിപണികള്‍ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും അസംസ്‌കൃത എണ്ണ വിപണി ഇപ്പോഴും സ്ഥിരത നേടിയിട്ടില്ല.ഒരുമാസത്തിലെ മൊത്തം സ്വര്‍ണ വിലയുടെ കണക്കെടുത്താല്‍ രണ്ട് ശതമാനം ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസക്കണക്കില്‍ നോക്കിയാല്‍ ആയിരം രൂപയുടെ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ വെള്ളി വില ഇപ്പോള്‍ കുതിച്ചുകയറുകയാണ്